അടാട്ട്: അക്കരപറമ്പൻ അന്തോണി വറീത് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് (ശനി) മൂന്നിനു അടാട്ട് നിത്യസഹായ മാത പള്ളിയിൽ. ഭാര്യ: റോസിലി. മക്കൾ: ജോസഫ്, ആന്റണി, യോഹന്നാൻ മരുമക്കൾ: സിജി, ബിന്ദു, സിജി.