jameela
ജമീല

പൂത്തോൾ: ചക്കാലക്കൽ പോൾ തോമസ് സി (ബാബു) ഭാര്യ ജമീല (ജമീല ടീച്ചർ - 71) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1.15ന് ലാലൂർ പൊതുശ്മശാനത്തിൽ. മക്കൾ: ലൂസിഫർ, നീതി. മരുമക്കൾ: റിങ്കി, ദിലീപ് മോഹൻ.