പാതി വഴിയെ...തൃശൂർ ഒളരി ലീഗൽ മെട്രോളജി വകുപ്പിൽ താൽക്കാലിക നിയമനത്തിനുളള ഇൻറർവ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് നിർത്തിവച്ചതിനാൽ ഇന്റർവ്യുവിന് വന്നവർ ഈ വിഷയത്തിൽ പ്രതിഷേധവും നിന്നിരുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ മുന്നിലൂടെ മടങ്ങിപോകുന്നു
പാതി വഴിയെ...തൃശൂർ ഒളരി ലീഗൽ മെട്രോളജി വകുപ്പിൽ താൽക്കാലിക നിയമനത്തിനുളള ഇൻറർവ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധത്തെ തുടർന്ന് നിർത്തിവച്ചതിനാൽ ഇന്റർവ്യുവിന് വന്നവർ ഈ വിഷയത്തിൽ പ്രതിഷേധവും നിന്നിരുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ മുന്നിലൂടെ മടങ്ങിപോകുന്നു ഫോട്ടോ: റാഫി എം. ദേവസി