r-cyclerg1
യാത്രക്കാരുടെ ശ്രദ്ധക്ക്...തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ അവസരം കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട ക്യൂവിനിടയിലൂടെ പോകുന്ന സൈക്കിൾ യാത്രികൻ ടോൾ പ്ലാസയിൽ നിരയായ് അഞ്ചിൽ കുടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ പണം ഈടക്കാതെ കടത്തിവിടണമെന്ന നിയമം ഉണ്ടെങ്കിലും പാലിക്കപ്പെടാറില്ല

യാത്രക്കാരുടെ ശ്രദ്ധക്ക്...തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ അവസരം കാത്ത് കിടക്കുന്ന വാഹനങ്ങളുടെ നീണ്ട ക്യൂവിനിടയിലൂടെ പോകുന്ന സൈക്കിൾ യാത്രികൻ. ടോൾ പ്ലാസയിൽ നിരയായ് അഞ്ചിൽ കുടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ പണം ഈടക്കാതെ കടത്തിവിടണമെന്ന നിയമം ഉണ്ടെങ്കിലും പാലിക്കപ്പെടാറില്ല