ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രം പടിഞ്ഞാറെ നടയിൽ പാറപ്പുറത്ത് മനയ്ക്കൽ വാമനൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (70) നിര്യാതയായി. മകൾ: മഞ്ജുലത. മരുമകൻ മിഥുനപ്പിള്ളി ശങ്കരൻ. സംസ്‌കാരം നടത്തി.