ചേർപ്പ്: വലച്ചിറ മേലയിൽ ശാരദ (88) നിര്യാതയായി. ചേർപ്പ് സി.എൻ.എൻ.യു.പി. സ്‌കൂൾ റിട്ട. അധ്യാപികയായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ ഏഴിന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, ലൈല, സജീഷ്.