കൊടകര : ആനത്തടം പൊയ്യാറ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പാർവ്വതി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണി, ഗിരിജ, ദിനേശൻ, ഗീത. മരുമക്കൾ: പരേതനായ ചന്ദ്രൻ, ശാന്ത, ബേബി.