തൃശൂർ: അവണുർ മണിത്തറ കുമ്പളക്കോട്ടിൽ ശങ്കരൻകുട്ടി (മണി- 64 ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിത, സുധ, പരേതനായ സുരേഷ്. മരുമക്കൾ: ഹരി, ദേവരാജ്.