എരുമപ്പെട്ടി: പുലിയന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തരകൻ വീട്ടിൽ പരേതനായ കൊച്ചപ്പൻ മകൻ ആന്റണി (58) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ആൻജൊ, ആൽഗ. മരുമക്കൾ: റിയ, സോണി.