കോനിക്കര: അറയ്ക്കൽ മാറോക്കി ജോസ് (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: ജിബി, ജെസി. മരുമക്കൾ: ജോബി, സണ്ണി.