ഒല്ലൂർ: വടക്കേത്തല ജോൺസൺ (ലോനപ്പൻ - 68) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് മരത്താക്കര മേരി ഇമാക്കുലേറ്റ് പള്ളിയിൽ. ഭാര്യ: ബേബി. മക്കൾ: ബജോ, ജോബി. മരുമക്കൾ: ആൻസി, നദിയ.