തൃശൂർ : ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് അമ്മ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ സംഭവത്തിൽ അമ്മയുൾപ്പെടെ മൂന്ന് പേരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ അക്ഷയ, കാമുകനും മൂന്ന് കുട്ടികളുടെ അച്ഛനുമായ മാടക്കത്തറ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന സഞ്ജയ്, ഒളിവിൽ താമസിപ്പിച്ച സഞ്ജയ്‌യുടെ അമ്മ പാലക്കാട് സ്വദേശിനി ബിന്ദു എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ ചെയ്തത്.....