തൃശൂർ : ഹർത്താലുമായി ബന്ധപ്പെട്ട് ഇന്നലെ സിറ്റി പൊലീസ് പരിധിയിൽ 20 പേർ കൂടി അറസ്റ്റിൽ. 73 കേസുകളിലായി 3,112 പ്രതികളാണ് ഉള്ളത്. നിലവിൽ 74 പേരെ റിമാൻഡ് ചെയ്തിട്ടുണ്ട്. 247 പേർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.....