കൊടുങ്ങല്ലൂർ: വെഴവനയിലെ പ്രവർത്തകനും ചെത്തു തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗവുമായിരുന്ന പുത്തൻകാട്ടിൽ രവീന്ദ്രൻ ഭാര്യ കനക (66) നിര്യാതയായി. സംസ്ക്കാരം നടത്തി. മകൻ: ലാലു, മരുമകൾ: ജ്യോത്സന.