sarojini
സരോജിനി

കൊടുങ്ങല്ലൂർ: പനങ്ങാട് ഹൈസ്കൂളിന് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ പട്ടാലി പത്മനാഭൻ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: പ്രസന്നൻ (ബിസിനസ്), ഉണ്ണികൃഷ്ണൻ, രജീന്ദ്ര, പ്രദീപൻ ,ജയദീപൻ, ബിജു. മരുമക്കൾ: ബിന്ദു, ബിന്ദു, ഉണ്ണികൃഷ്ണൻ, ലിജി, സിമി.