തൊട്ടിപ്പാൾ: മല്ലിക മന്ദിരത്തിൽ വി .കെ വേലായുധ മേനോന്റെ (റിട്ട. ബ്രാഞ്ച് മാനേജർ, ഇ.എസ്.ഐ ) ഭാര്യ ഐക്കര മല്ലിക (73) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (കേന്ദ്രീയ വിദ്യാലയം, പാലക്കാട്), രതീദേവി, രാജഗോപാൽ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ). മരുമക്കൾ: പ്രദീപ് കുമാർ, രാജൻ മേനോൻ, അനുപമ. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.