കൊടുങ്ങല്ലൂർ: മേത്തല കടുക്കച്ചുവട് സ്വദേശി തറയിൽ ഗോപാലകൃഷ്ണൻ മകൻ ഷാജി (52) നിര്യാതനായി. കോട്ടപ്പുറം മാർക്കറ്റിലെ വി.കെ.ടി ട്രേഡേഴ്‌സ് ഉടമയാണ്. ഭാര്യ: ഡോ. ദീപ. മക്കൾ: ഹരികൃഷ്ണൻ വിജയ് ശങ്കർ.