ചെറുശ്ശേരി: വെളുത്തേടത്ത് പരേതനായ ഉണ്ണികൃഷ്ണൻ മകൻ സുജിത്ത് (33) നിര്യാതനായി. അമ്മ: വിശാലാക്ഷി. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്ത്. സംസകാരം നടത്തി.