lakshmanan
ലക്ഷ്മണൻ

ഇരിങ്ങാലക്കുട: എടതിരിഞ്ഞി ഓളിപറമ്പിൽ ഗൊരളൻ മകൻ ലക്ഷ്മണൻ (71) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: നന്ദിനി. മക്കൾ: അരുൺ, അഡ്വ. അജിത്. മരുമക്കൾ: സൂര്യ, സ്വാതി.