കുന്നത്തങ്ങാടി: വെളുത്തൂർ പടിഞ്ഞാറെ പാലിശ്ശേരി തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മല്ലിക, കോമളം, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗോവിന്ദൻകുട്ടി, ജയശ്രീ, പരേതനായ രാമൻകുട്ടി.