മാള: അണ്ണല്ലൂർ കരുമത്തിൽ കൃഷ്ണകുമാർ (രാജൻ - 57) നിര്യാതനായി. ഭാര്യ: ദീപ.മക്കൾ: രാഖി, രേഖ. മരുമക്കൾ: രതീഷ്, അരുൺകുമാർ. സംസ്കാരം പിന്നീട്.