lissy
ലിസി

ചാലക്കുടി: കുറ്റിക്കാട് കവലകാട്ട് കല്ലേലി ജോസഫിന്റെ മകളും മൈനർ ഇറിഗേഷൻ ചാലക്കുടി ഓഫീസിലെ ഓവർസിയറുമായ ലിസി (33) നിര്യാതയായി. ഇഞ്ചക്കുണ്ട് താഴത്തേൽ രാജന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് 2.30 ന് ഇഞ്ചക്കുണ്ട് ലൂർദ് മാത പള്ളി സെമിത്തേരിയിൽ. മകൻ: ആരോൺ.