sasidharan
ശശിധരൻ

കൊടുങ്ങല്ലൂർ: മാടവന തിരുവള്ളൂർ പരേതനായ വലിയപറമ്പിൽ ശശിധരൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുനില. മകൻ: ശ്രീകാന്ത്. മരുമകൾ: ആര്യ.