karthyayani
കാർത്ത്യായനി

പെരിങ്ങോട്ടുകര: കിഴക്കുംമുറി വടക്കുംത്തുള്ളി കുഞ്ഞക്കൻ ഭാര്യ കാർത്ത്യായനി (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജൻ, ശശി, ബാബു, വിജയൻ, സുനില, സുജിത. മരുമക്കൾ: തങ്കമണി, വിജി, സിന്ധു, മോഹനൻ, ഷാജു.