rajappan
രാജപ്പൻ

കോലഴി: കല്പക ഗാർഡൻസിൽ കളത്തിൽ രാജപ്പൻ (83) നിര്യാതനായി. കോലഴി ലക്ഷ്മി മെഡിക്കൽസ് ഉടമയും ആരോഗ്യ വകുപ്പ് റിട്ട. സ്റ്റോർസ് വെരിഫിക്കേഷൻ ഓഫീസറുമാണ്. സംസ്‌കാരം നടത്തി. ഭാര്യ: കല്ല്യാണി. മക്കൾ: ഡോ. സിന്ധു (വെറ്ററിനറി സർജ്ജൻ, കട്ടിലപ്പൂവം), ബിന്ദു (കൃഷി ഓഫീസർ, കക്കോടി, കോഴിക്കോട്), സന്തോഷ് (ലക്ഷ്മി മെഡിക്കൽസ്, കോലഴി). മരുമക്കൾ: ഡോ. കെ.കെ. ശ്രീനിവാസൻ (സീനിയർ വെറ്ററിനറി സർജൻ, ആമ്പല്ലൂർ), നിഷിൻ (അനലിസ്റ്റ്, ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ്), ഹരിത.