കുറുമാലി: കോമത്തു കാട്ടിൽ ശങ്കരന്റെ മകൻ ധർമ്മരാജൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി. പുതുക്കാട് യൂണിയൻ പ്രതിനിധിയാണ്. ഭാര്യ: ശോഭന ടീച്ചർ. മക്കൾ: ഹെമിൻ രാജ്, ഹെമിതാജ്.