എരുമപ്പെട്ടി: പാത്രമംഗലം പന്തല്ലൂർ മേലേപ്പാട്ട് പരേതയായ മാധവിയമ്മ മകൻ ഉണ്ണികൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പടിക്കവീട്ടിൽ രുഗ്മണിയമ്മ. മക്കൾ: രഞ്ജിത്, രഞ്ജിനി. മരുമക്കൾ: ദിവ്യ, ഹരി.