thressya
ത്രേസ്യ

ഒല്ലൂർ: തൈക്കാട്ടുശ്ശേരി മാളയേക്കൽ ചെറുശ്ശേരി വീട്ടിൽ പരേതനായ പൊറിഞ്ചു ഭാര്യാ ത്രേസ്യ (91) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തൈക്കാട്ടുശ്ശേരി പള്ളി സെമത്തേരിയിൽ. മക്കൾ: സെബീന, ഗ്രേസി, ലില്ലി, മേരി. മരുമക്കൾ: ഔസേപ്, പോൾ, റപ്പായി.