പുല്ലൂർ: ചന്തുവാരത്ത് മുരളീധരമേനോൻ (59) നിര്യാതനായി. ഭാര്യ: തെക്കേമഠത്തിൽ ബീന മുരളീധരൻ. മക്കൾ: മീര വിവേക്, നമ്രത മേനോൻ. സംസ്കാരം വൈകീട്ട് 5ന് വീട്ടുവളപ്പിൽ (സൗപർണ്ണിക, പുല്ലൂർ).