കുരിയച്ചിറ: കുന്നപ്പിള്ളി ഫ്രാൻസിസ് മകൻ ജോൺ (90- റിട്ട. ഡിവിഷിണൽ മാനേജർ, യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കോ.) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഊക്കൻ ഔസേപ്പ് മകൾ അന്നക്കുട്ടി. മക്കൾ: ജോൺ ഫ്രാങ്ക്ളിൻ, ജോജു ജോൺ, ജോൺ ഡേവി, ജോൺ ജിമ്മി, മെറീന. മരുമക്കൾ: ആനി മഞ്ഞളി, ഷീല ചൂണ്ടക്കാരൻ, ഷൈനി വേലൂക്കാരൻ, അനിത കാട്ടൂക്കാരൻ, ജോളി സ്റ്റീഫൻ തറയിൽ.