ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പ് ചിറയത്ത് ആലുക്കൽ പരേതനായ ജോർജ്ജ് ഭാര്യ റീത്ത (66) നിര്യാതയായി. സംസ്‌ക്കാരം 17ന് ഉച്ചയ്ക്ക് 12.30 ന് സെന്റ് തോമാസ് കത്തീഡ്രൽ ദേവാലയത്തിൽ. മക്കൾ: റിജി (ആളൂർ സെന്റ് ജോസഫ് സ്‌കൂൾ അധ്യാപിക), റിൻസി (സൗത്ത് ഇൻഡ്യൻ ബാങ്ക് കാലടി), റിനി, റിജോ. മരുമക്കൾ: ജെയ്‌മോൻ (ബിസിനസ്സ്), ടോണി (സൗത്ത് ഇൻഡ്യൻ ബാങ്ക് ), ലിയോ.