sulaiman
സുലൈമാൻ

കിഴുപ്പിള്ളിക്കര: തിരുത്തേക്കാട് പുലയാറ്റ്പറമ്പിൽ മൂസ മകൻ സുലൈമാൻ (51) ഖത്തറിൽ നിര്യാതനായി. കബറടക്കം 17ന് രാവിലെ ഏഴിന് കിഴുപ്പിള്ളിക്കര ജുമാ മസ്ജിദിൽ. ഭാര്യ: റഷീദ. മക്കൾ: റംസീന, ഷംസീന, മുഹമ്മദ് ഫാസിൽ. മരുമകൻ: അനസ്.