ചാവക്കാട്: ഇരട്ടപ്പുഴ പരേതനായ തെക്കേടത്ത് ശങ്കരൻ ഭാര്യ തങ്കമ്മു (85) നിര്യതയായി. മക്കൾ: പുഷ്പ, ബാലൻ, മോഹനൻ, രവി, പ്രകാശൻ, ഗിരീശൻ, പ്രതാപൻ. മരുമക്കൾ: നാരായണൻ, ശ്രീമതി, ശോഭ, ശിവല, സോജ, ബിന്ദു, മഞ്ജുഷ. സംസ്‌ക്കാരം 18ന് ഉച്ചയ്ക്ക് മൂന്നിന് വീട്ടുവളപ്പിൽ.