rosy
റോസി

മാള: പുത്തൻചിറ സി എച്ച് സി ക്ക് സമീപം അഞ്ചേരി പൊറിഞ്ചു ഭാര്യ റോസി (72) നിര്യാതയായി. മക്കൾ: റെജി, റോയി, റോണി, റോബിൻ. മരുമക്കൾ: ലില്ലി, സോജ, ബീന. സംസ്‌കാരം 18ന് രാവിലെ 10.30 ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.