കൂർക്കഞ്ചേരി: സോമിൽ റോഡ് പരേതനായ കളത്തിൽ ഡോ. ശ്രീനാഗേഷിന്റെ ഭാര്യയും പരേതനായ തൈപ്പറമ്പത്ത് ഡോ. ടി.കെ.രാമുവിന്റേയും ദാക്ഷായണിയുടേയും മകളുമായ രമാദേവി (67) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വടൂക്കര എസ്.എൻ.സമാജംശ്മശാനത്തിൽ. മക്കൾ : രാഗശ്രീ (പൂന), അഖിലേഷ് (യു.എസ്.എ), മരുമക്കൾ: പ്രജീന്ദ്രൻ (പൂന), റെയ്ച്ചൽ (യു.എസ്.എ).