jose-66
ജോസ്

എരുമപ്പെട്ടി: എരുമപ്പെട്ടി പതിയാരം ആളൂർ പരേതനായ ഔസേഫ് മകൻ ജോസ് (66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് പതിയാരം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ഷീബ, ഷിജി, ജോമോൻ.