prasad
പ്രസാദ്

പഴുവിൽ വെസ്റ്റ്: മന്ത്രി വി എസ് സുനിൽകുമാറിന്റെ മാതൃസഹോദരൻ ചെമ്മാനി പ്രസാദ് (57) നിര്യാതനായി. സംസ്‌ക്കാരം 20ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മക്കൾ: പ്രനി, പ്രജി, മരുമക്കൾ: സഞ്ജു, രതീഷ്.