കരാഞ്ചിറ: ആലപ്പാട്ട് തോപ്പിൽ ഫ്രാൻസീസ് അഫ്രം ഭാര്യ ലിസി (78) നിരാതയായി. സംസ്‌കാരം 20ന് വൈകീട്ട് 3.30 ന് കരാഞ്ചിറ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. മക്കൾ: റീന, മോഹൻ, മീന, നീന. മരുമക്കൾ: ജോസഫ്, എലിസബത്ത്, അജോയ്, കൃഷ്ണ.