പുല്ലൂർ: ഊരകം പെരുമ്പാല വീട്ടിൽ പരേതനായ കണ്ടുണ്ണിയുടെ ഭാര്യ ഉണ്ണിപ്പെണ്ണ്(90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, രാജൻ, ബാബു, നാരായണൻ, കൃഷ്ണൻ, ഇന്ദിര. മരുമക്കൾ: ശാന്ത, ജലജ, ശാരദ, സുബിത, പങ്കജാക്ഷൻ. എ.സി.വി ഇരിങ്ങാലക്കുട റിപ്പോർട്ടർ ശ്രീമോന്റെ അമ്മൂമ്മയാണ്.