കോലഴി: പുളിക്കൽ പ്രിൻസിന്റെ മകൾ ഗ്യാൻസി (21) നിര്യാതയായി. അമ്മ: ജാൻസി. സഹോദരൻ: ഗോഡ്സൺ. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കോലഴി സെന്റ് ബെനഡിക്ട് പള്ളിയിൽ. ഹാർട്ട് പേഷ്യന്റായിരുന്നു. ചേറൂർ സെന്റ് ജോസഫ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.