ഒല്ലൂർ: വെട്ടുകാട് കൊപ്പക്കാട്ടിൽ അച്ചുതൻ നായർ ഭാര്യാ ജാനകി അമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: ജ്യോതിലക്ഷ്മി, ജയപ്രകാശ്. മരുമക്കൾ: രാമകൃഷ്ണൻ, മായ.