raman
രാമൻ

തൃത്തല്ലൂർ: ചെട്ടിക്കാട് താമസിക്കുന്ന കരിപ്പായി ചേന്ദൻ മകൻ രാമൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിജു, അജിത. മരുമക്കൾ: കവിത, ദാസൻ.