കാട്ടൂർ: പൊയ്യാറ പരേതനായവേലായുധൻ മകൻ കൃഷ്ണ കബീർ (ലാലു - 68) നിര്യാതനായി. ഭാര്യ: തച്ചപ്പിള്ളി കുടുബാംഗം നിർമ്മല (റിട്ട. ഹെഡ്മിസ്ട്രസ്സ്, പോംബെ സെന്റ്‌മേരീസ് ഹൈസ്‌ക്കൂൾ, കാട്ടൂർ). മക്കൾ: കിർസി ബിനോയ് (വലപ്പാട്), ഡോ. അരുൺ കബീർ. മരുമകൻ: ബിനോയ് (ഡയറ്റ് ലക്ച്ചറർ). സംസ്‌ക്കാര 22ന് രാവിലെ 10 ന്.