മണലൂർ: തിണ്ടിയിൽ വാസു ഭാര്യ ചന്ദ്ര (90) നിര്യാതയായി. സംസ്‌കാരം 22ന് രാവിലെ 10.30 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: സാവിത്രി, ചബ്രോസ്, മണി, ശശി, ബേബി, പ്രേംലാൽ, ഷാജു, മിനി. മരുമക്കൾ: വിൽസൻ, ഇന്ദിര, രാജൻ, വാസന്തി, ദിവാകരൻ, സിന്ധു, ജയലക്ഷമി, സുരേന്ദ്രൻ.