ഒല്ലൂർ: ചിറ്റിശേരി വെളിയങ്കോടൻ പരേതനായ ഗോപാലൻ ഭാര്യാ കോമളം (79) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 ന് സ്വവസതിയിൽ. മക്കൾ: പരേതനായ സുരേഷ്, രജനി. മരുമക്കൾ: മല്ലിക, മാധവൻ.