ചാഴൂർ: കുന്നത്തുംകര കളരിക്കൽ കുട്ടപ്പൻ ഭാര്യ തങ്കമണി പണിക്യത്ത്യാർ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ധർമ്മൻ, കനകലത. മരുമക്കൾ: ഉഷ, വി.വി. സുരേഷ് (ചാഴൂർ പഞ്ചായത്തംഗം).