ഇരിങ്ങാലക്കുട: കിട്ടുമേനോൻ റോഡിൽ ശോഭാനിവാസിൽ പരേതനായ കെ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി ടീച്ചർ (81) നിര്യാതയായി. സംസ്‌ക്കാരം 23ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, ശശീന്ദ്രൻ. മരുമക്കൾ: രാജേന്ദ്രൻ, സിന്ധു.