പഴയന്നൂർ: വടക്കേത്തറ കൊട്ടേക്കാട്ടുക്കാവ് ദേശം പ്രസിഡന്റ് ആച്ചാട്ടിൽ നന്ദൻ മേനോൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. സഹോദരങ്ങൾ: രവി, ശ്രീകുമാരൻ, നിർമ്മല, ശശിധരൻ, സുകുമാരൻ. മക്കൾ: രമ, ശ്രീനിവാസൻ. മരുമക്കൾ: ശ്രീധരൻ, ഉമ. സംസ്‌ക്കാരം വ്യാഴം ഉച്ചക്ക് 12ന് വടക്കേത്തറയിലെ വീട്ടുവളപ്പിൽ.