vasumathi
വസുമതി

നാട്ടിക ബീച്ച് :വേളേക്കാട്ട് പരേതനായ സുധാകരൻ മാസ്‌റർ ഭാര്യ വസുമതി 81 നിര്യാതയായി. സംസ്‌കാരം 24 ന് രാവിലെ ഒമ്പതിന് വീട്ടുുവളപ്പിൽ. മക്കൾ: പ്രദീപ്, ദീപ (റിട്ട. പ്രധാനധ്യാപിക), ചിത്ര (അധ്യാപിക), ഗോപി, രഘു.
മരുമക്കൾ : പത്മജ, പ്രംലാൽ, രാജൻ, ഗീത (അദ്ധ്യാപിക), സിനി (അദ്ധ്യാപിക).