ramachandran
രാമചന്ദ്രൻ

ഒല്ലൂർ: ഫ്രണ്ട് റോഡ് വെട്ടിയാട്ടിൽ രാമചന്ദ്രൻ (69 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വടൂക്കര എസ എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: പ്രവീൺ കുമാർ, വിപിൻദാസ്. മരുമകൾ: റോഷിനി.